Celebs»Vipin Mohan»Biography

    വിപിന്‍ മോഹന്‍ ജീവചരിത്രം

    ചലച്ചിത്ര നടനും നിര്‍മ്മാതാവുമാണ് വിപിന്‍ മോഹന്‍.നിയാസ് യെമ്മച്ച് സംവിധാനം ചെയ്ത് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'കുന്തം' ആണ് നിര്‍മ്മിച്ച ചിത്രം. ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.  സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു യുവതിയുടെ ആത്മരോഷമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഷെറിന്‍ മലൈക,മനു ഭഗത്, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലൈക എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം  നിര്‍മിച്ചത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X