വിഷ്ണു ജി രാഘവ്
Born on
വിഷ്ണു ജി രാഘവ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമാണ് വിഷ്ണു ജി രാഘവ്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് തീവ്രം, പകിട, ഈട തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വാശിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.