Celebs»Vishnu Raghav»Biography

    വിഷ്ണു രാഘവ്‌ ജീവചരിത്രം

    ചലച്ചിത്ര നടനാണ് വിഷ്ണു രാഘവ്.2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തീവ്രം എന്ന സിനിമയിലെ ഡോ റോയ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.പോലീസ് മാമന്‍,ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു,സാരഥി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X