വിഷ്ണു ശര്‍മ്മ
Born on
വിഷ്ണു ശര്‍മ്മ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് വിഷ്ണു ശര്‍മ്മ.അശ്വിന് ജോസ്,ഷാലു റഹീം,എല്‍ദോ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി സംവിധാനം ചെയ്ത കുമ്പാരീസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.