വിഷ്ണു ശിവ
Born on
വിഷ്ണു ശിവ ജീവചരിത്രം
ചലച്ചിത്ര സംഗീത സംവിധായകനാണ് വിഷ്ണു ശിവ.രസ്യചിത്ര സംവിധാനങ്ങളിലൂടെയും ഷോര്‍ട് ഫിലിമുകളിലൂടെയും പ്രശസ്തനായ ഇമ്മാനുവേല്‍ എന്‍ കെ തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്വര്‍ഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.ചിത്രത്തിലെ സിയോണ്‍ യാത്ര.പേടിയെന്തിന് ആകാശത്തോളം എന്നീ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.