വിഷ്ണു വിജയ്‌ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് വിഷ്ണു വിജയ്. തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളിലെ പഠനത്തിനുശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ നിന്നും ബിരുദമെടുത്തു. പതിനാലാമത്തെ വയസ്സുമുതല്‍ പ്രൊഫഷണല്‍ സംഗീത വേദികളില്‍ സജീവമായി. ഗപ്പി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X