വിശ്വനാഥന്‍ വടുതല ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് വിശ്വനാഥന്‍ വടുതല. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, മിന്നാരം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനാണ്. 2003ല്‍ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രം സംവിധാനം ചെയ്തു. മോഹന്‍ലാല്‍, ജ്യോതിര്‍മയി, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജോണി സാഗരികയാണ് നിര്‍മ്മിച്ചത്. പ്രശസ്ത പിയാനോ വിദഗ്ദന്‍ സ്റ്റീഫന്‍ ദേവസി ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രം കൂടിയാണിത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X