സുൽഫി ഹാസിസ് ജീവചരിത്രം

  മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സുല്‍ഫി ഹാസിസ്.ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013ല്‍ പ്രദര്‍ശനത്തിനെത്തിയ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.കുഞ്ചാക്കോ ബോബന്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ എ സിന്ദുരാജാണ് നിര്‍വഹിച്ചത്. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്‌. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X