ഷാഡോ (2018)
Release date
2018
genre
ഷാഡോ കഥ/ സംഭവവിവരണം
രാജ് ഗോകുല്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഷാഡോ.അനസ് ബി കൊച്ചിന് ആണ് ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത്. മുരളീധര്‍, രതീഷ് ടോം, അനില്‍ മുരളി, മനോജ് പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജിനോഷ് ആന്റണിയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.സംഘട്ടനം സജിത്ത് കട്ടപ്പന.ചമയം മണികണ്ഠന്.ആരോമല്‍ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ മഞ്ജുനാഥാണ് ചിത്രം നിര്‍മ്മികുന്നത്.
**Note:Hey! Would you like to share the story of the movie ഷാഡോ with us? Please send it to us ([email protected]).