X

വണ്‍ ബൈ ടു

Genre

Drama

Language

Malayalam

Release Date

19 Apr 2014

Certification

U

ഹരി നാരായണനും, രവി നാരായണനും ഇരട്ട സഹോദരൻമാരാണ്. സര്‍ജനായ ഹരി നാരായണൻ ഒരു കാര്‍ ആക്‌സിഡന്റില്‍ കൊല്ലപ്പെടുന്നു. ഇതറിഞ്ഞ് രവി നാരായണന്‍ ഉടന്‍ ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. രക്ഷപെടുന്ന രവി ഹരിയായി സ്വയം മാറുന്നു. ഹരിയുടെ ഐഡന്റിറ്റി ഇവരുടെ അച്ഛനും ബംഗളുരുവിലെ വന്‍ കോര്‍പറേറ്റുമായ പിള്ള മറച്ചുവയ്ക്കുന്നു. രവിയെക്കൂടി നഷ്ടപ്പെടാതിരിക്കാനുള്ള കരുതലാണിത്. യൂസഫ് മരയ്ക്കാര്‍ (ഫഹദ് ഹസിൽ) എന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ഈ പ്രശ്നത്തിൽ ഇടപെടുന്നതോടെ...

വണ്‍ ബൈ ടു ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍

ചിത്രം വണ്‍ ബൈ ടു ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+