X
മലയാളം » സിനിമകള്‍ » 1744 വൈറ്റ് ആള്‍ട്ടോ
1744 വൈറ്റ് ആള്‍ട്ടോ

1744 വൈറ്റ് ആള്‍ട്ടോ

Drama | 18 Nov 2022 |
Malayalam

2.9 /5 Users

0 /5 Filmibeat

1744 വൈറ്റ് ആള്‍ട്ടോ കഥ

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനുശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1744 ഡബ്ല്യഎ. വിന്‍സി അലോഷ്യസ് നായികയാവുന്ന ചിത്രത്തില്‍ രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവര്‍ക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍.
Read More

1744 വൈറ്റ് ആള്‍ട്ടോ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

1744 വൈറ്റ് ആള്‍ട്ടോ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സെന്ന ഹെഗ്‌ഡെ
കഥ സെന്ന ഹെഗ്‌ഡെ
ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍
സംപാദക ഹരിലാല്‍ രാജീവ്
സംഗീതം NA
നിര്‍മ്മാതാവ്‌ വിനോദ് ദിവാകര്‍, മൃണാള്‍ മുകുന്ദന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

1744 വൈറ്റ് ആള്‍ട്ടോ വിമർശകരുടെ അവലോകനം

https://www.manoramaonline.com
‘തിങ്കളാഴ്ച നിശ്ചയ’ത്തിനു ശേഷം സംവിധായകന്‍ സെന്ന ഹെഗ്‌ഡെ മറ്റൊരു പരീക്ഷണം ഒരുക്കിയതില്‍ ഒട്ടും അതിശോക്തിയില്ല. പാളിപ്പോകേണ്ട പല ഭാഗങ്ങളും സംവിധായകന്‍ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്.

1744 വൈറ്റ് ആള്‍ട്ടോ ട്രെയിലർ

Video Thumbnail

1744 വൈറ്റ് ആള്‍ട്ടോ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.9 /5 Your Rating

1744 വൈറ്റ് ആള്‍ട്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+