1921 കഥ
വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് 1921. സറീന ഖാനും കരണ്‍ കുന്ദറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തന്യ പഥക്, ഇശ ദേശായി എന്നിവരാണ് തിരക്കഥ എഴുതിയിരുക്കുന്നത്. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. വിക്രം ഭട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2018 ജനുവരി 12 ന് തിയേറ്ററുകളിലെത്തും.
** Note : Hello! Would you like to share the storyline of the movie 1921 or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications