1921
വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് 1921. സറീന ഖാനും കരണ്‍ കുന്ദറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തന്യ പഥക്, ഇശ ദേശായി എന്നിവരാണ് തിരക്കഥ എഴുതിയിരുക്കുന്നത്. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. വിക്രം ഭട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2018 ജനുവരി 12 ന് തിയേറ്ററുകളിലെത്തും.
1921 ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം 1921 ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications