X
1983
Sports | 31 Jan 2014 | U |
Malayalam

1983 കഥ

1983 ഒരു പ്രണയ ചിത്രമാണ്‌. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ്‌ ചിത്രം പറയുന്നത്. തുടർച്ചയായ വിജയങ്ങൾക്കു ശേഷം നിവിൻ പോളി മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 1983. അനൂപ്‌ മേനോനും, അജു വർഗിസുമാണ് മറ്റ് അഭിനേതാക്കൾ. നിക്കി ഗൽറാണിയാണ് ചിത്രത്തിലെ നായിക. 80-തുകളുടെ മാതൃകയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആ കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്നേഹവും, കരുതലുമെല്ലം ചിത്രം എടുത്തു പറയുന്നു. ഷാംസ് ഫിലിംസാണ് നിർമാതാക്കൾ, ചിത്രം 2014 ജനുവരി 31-ന് റിലീസ് ചെയ്തു.


** Note : കുറിപ്പ്: 1983 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+