32-ആം അധ്യായം 23-ആം വാക്യം

സാഹിത്യ രൂപം

Romance

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

19 Jun 2015
കഥ/ സംഭവവിവരണം
ടെലിവിഷൻ അവതാരകൻ ഗോവിന്ദ് പത്മസൂര്യ ആദ്യമായി നായകനാകുന്ന മലയാള ചലച്ചിത്രമാണ് 32-ആം അധ്യായം 23-ആം വാക്യം. മിയ ജോർജ് ആണ് ചിത്രത്തിലെ നായിക. അർജുൻ പ്രഭാകരൻ, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ, സുനിൽ സുഖദ, ശശി കലിങ്ക, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam