ഹേമന്ത് മേനോന്, സഹീഖ് റഹ്മാന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെഫിന് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 369.ഇഷാ ഖുരേഷി, അംബിക മോഹന്‍, സാദിക വേണുഗോപാല്‍, ആഷിലി ഐസക്ക്, മിയശ്രീ എന്നിവരാണ് ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തിലെ മറ്റ് താരങ്ങള്‍.അനില്‍ ഈശ്വര്‍ ഛായാഗ്രഹണവും, സെജോ ജോണ്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. മാഗ്നെറഅറ് മൂവിസ് ആന്റ് റൈറ്റ് ആംഗിള്‍ പിക്ചേഴിസിന്റെ ബാനറില്‍ ഫാത്തിമ മേരി, എബിന് ബേബി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
-
ജെഫിന് ജോയ്Director
-
ഫാത്തിമ മേരിProducer
-
എബിന് ബേബിProducer
-
കല്യാണം കഴിഞ്ഞിട്ട് 27 വര്‍ഷം, ഇതുവരെ കുട്ടികളില്ല! ഭര്‍ത്താവ് തനിക്ക് മുന്‍പേ സിനിമയിലെത്തിയതാണെന്ന് സോന നായർ
-
അതൊരു വൃത്തിക്കെട്ട പ്രവൃത്തിയാണ്! പെര്‍ഫോം ചെയ്യുമ്പോള്‍ ജാസി ഗിഫ്റ്റിനെ തടസ്സപ്പെടുത്തിയതില്‍ ജി വേണുഗോപാല്‍
-
മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് പാടിയ കള്ളുകുടിയന്! ജാസി ഗിഫ്റ്റിനെ പറ്റിയുള്ള ഗോസിപ്പിലെ സത്യമിത്
-
അമ്മയുടെ ശബ്ദം പൂര്‍ണമായും പോയി! താരകല്യാണിന് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മകള്‍ സൗഭാഗ്യ
-
ജാസ്സി ചേട്ടന് പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചു വാങ്ങി! വേറാരും പാടരുതെന്ന് പറഞ്ഞു-അപമാനിച്ചതിനെ പറ്റി ശാലിനി
-
വയ്യാത്ത മകളുടെ തലയില്‍ കൈവെച്ച് പറയാം, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല! വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ