369 കഥ/ സംഭവവിവരണം

    ഹേമന്ത് മേനോന്‍, സഹീഖ് റഹ്മാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 369.ഇഷാ ഖുരേഷി, അംബിക മോഹന്‍, സാദിക വേണുഗോപാല്‍, ആഷിലി ഐസക്ക്, മിയശ്രീ എന്നിവരാണ് ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തിലെ മറ്റ് താരങ്ങള്‍.അനില്‍ ഈശ്വര്‍ ഛായാഗ്രഹണവും, സെജോ ജോണ്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. മാഗ്നെറഅറ് മൂവിസ് ആന്റ് റൈറ്റ് ആംഗിള്‍ പിക്‌ചേഴിസിന്റെ ബാനറില്‍ ഫാത്തിമ മേരി, എബിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
    **Note:Hey! Would you like to share the story of the movie 369 with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X