563 സെന്റ് ചാള്‍സ് സ്ട്രീറ്റ് (2021)
Release date
2021
genre
563 സെന്റ് ചാള്‍സ് സ്ട്രീറ്റ് കഥ/ സംഭവവിവരണം
ടൊവിനോ തോമസിന്റെ ആദ്യ ക്രോസ് ഓവര്‍ ചിത്രമാണ് 563 സെന്റ് ചാള്‍സ് സ്ട്രീറ്റ്. നവാഗതനായ റോണി റോയിയാണ് ചിത്രത്തിന്റെ സംവിധായകന്. ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജിഗ് മി ടെന്‍സിംഗ് ഛായാഗ്രഹണവും നിര്‍വ്വഹിക്കും. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് with us? Please send it to us ([email protected]).