സെവന്‍

    സെവന്‍

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    റഹ്മാൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സസ്പെൻസ് സൈക്കോ ത്രില്ലർ ചിത്രമാണ് 7.പ്രമുഖ ഛായാഗ്രാഹകൻ നിസാർ ഷാഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷ്ണറുടെ വേഷത്തിലാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ തെലുങ്കിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഹവിഷ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
     
    ആറു നായികമാരാണ് ചിത്രത്തിലുളളത്.നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പെൺകുട്ടികൾ ഒരു വ്യക്തിയ്ക്കെതിരെ പരാതിയുമായി പോലീസ് കമ്മീഷ്ണറുടെ മുന്നിൽ എത്തുന്നു. ഇയാൾ തന്നെയാണോ യഥാർഥ കുറ്റവാളി, എന്തിന് വേണ്ടി, ആരാണ് യഥാർഥ കുറ്റവാളി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള...
    • നിസാർ ഷാഫി
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X