ആധാരം (1992)
Release date
1992
genre
ആധാരം കഥ/ സംഭവവിവരണം
എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ചിത്രമാണ് ആധാരം. മുരളി,സുരേഷ് ഗോപി,വി കെ ശ്രീരാമന്,ജനാര്ദ്ദനന്,സുകുമാരി,ഗീത,ഉഷ,ശാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്സണ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ആധാരം with us? Please send it to us ([email protected]).