Malayalam»Movies»Aadharam
    ആധാരം

    ആധാരം

    Release Date : 1992
    Critics Rating
    100+
    Interseted To Watch
    എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ചിത്രമാണ് ആധാരം. മുരളി,സുരേഷ് ഗോപി,വി കെ ശ്രീരാമന്‍,ജനാര്‍ദ്ദനന്‍,സുകുമാരി,ഗീത,ഉഷ,ശാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

    • ജോര്‍ജ്ജ് കിത്തു
      Director
    • എൻ കൃഷ്ണകുമാർ
      Producer
    • ജോൺസൺ
      Music Director
    • എ കെ ലോഹിതദാസ്
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X