ആന അലറലോടലറല്‍ കഥ/ സംഭവവിവരണം

    നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആന അലറലോടലറല്‍. വിനീത് ശ്രീനിവാസന്‍, അനു സിതാര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നര്‍മ്മത്തിന്റെ പശ്ചാത്താലത്തില്‍  ഗ്രാമീണകഥയാണ് ചിത്രം പറയുന്നത്.ശരത് ബാലനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

    വിനായകന്‍, സുരാജ് വെഞ്ഞാരമൂട്, ഇന്നസെന്റ് , ഹരീഷ് കണാരന്‍, മാമുക്കോയ, തെസ്‌നിഖാന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.മനു മഞ്ജിത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം ദീപു എസ് ഉണ്ണി.പോയ്ട്രീ ഫിലിംഹൗസിന്റെ ബാനറില്‍ സിബിതോട്ടപ്പുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    **Note:Hey! Would you like to share the story of the movie ആന അലറലോടലറല്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X