X
മലയാളം » സിനിമകള്‍ » ആന അലറലോടലറല്‍
ആന അലറലോടലറല്‍

ആന അലറലോടലറല്‍

Comedy | Nov 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

ആന അലറലോടലറല്‍ കഥ

നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആന അലറലോടലറല്‍. വിനീത് ശ്രീനിവാസന്‍, അനു സിതാര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നര്‍മ്മത്തിന്റെ പശ്ചാത്താലത്തില്‍  ഗ്രാമീണകഥയാണ് ചിത്രം പറയുന്നത്.ശരത് ബാലനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.  വിനായകന്‍, സുരാജ് വെഞ്ഞാരമൂട്, ഇന്നസെന്റ് , ഹരീഷ് കണാരന്‍, മാമുക്കോയ, തെസ്‌നിഖാന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.മനു മഞ്ജിത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം ദീപു എസ് ഉണ്ണി.പോയ്ട്രീ ഫിലിംഹൗസിന്റെ ബാനറില്‍ സിബിതോട്ടപ്പുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

ആന അലറലോടലറല്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആന അലറലോടലറല്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ദിലീപ് മേനോന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ നേവിസ് സേവ്യര്‍, സിബി തോട്ടപ്പുറം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആന അലറലോടലറല്‍ വാർത്തകൾ

ആന അലറലോടലറല്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആന അലറലോടലറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+