Celebs»Dileep Menon
    ദിലീപ് മേനോന്‍

    ദിലീപ് മേനോന്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് ദിലീപ് മേനോന്‍. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ രഞ്ജിത്ത് ശങ്കര്‍ ചിത്രം പാസഞ്ചറിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു. 2017ല്‍ ശരത് ബാലന്റെ തിരക്കഥയില്‍ ആന അലറലോടലറല്‍ എന്ന ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസന്‍,... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ദിലീപ് മേനോന്‍. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ രഞ്ജിത്ത് ശങ്കര്‍ ചിത്രം പാസഞ്ചറിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു. 2017ല്‍ ശരത് ബാലന്റെ തിരക്കഥയില്‍ ആന അലറലോടലറല്‍ എന്ന ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസന്‍, അനു സിതാര, വിശാഖ് നായര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹാഷിം ജമാലുദ്ദീന്‍ എന്ന ഗ്രാമീണ യുവാവിന്റെ ജീവിതത്തില്‍ ഒരു ആന കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്. പോയ്ട്രീ ഫിലിംഹൗസിന്റെ ബാനറില്‍ സിബിതോട്ടപ്പുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    ദിലീപ് മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X