X
മലയാളം » സിനിമകള്‍ » അച്ഛനെയാണെനിക്കിഷ്ടം
അച്ഛനെയാണെനിക്കിഷ്ടം

അച്ഛനെയാണെനിക്കിഷ്ടം

Drama | 2001 |
Malayalam

അച്ഛനെയാണെനിക്കിഷ്ടം കഥ

മോഹന്‍ലാല്‍,കലാഭവന്‍ മണി,ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അച്ഛനെയാണെനിക്കിഷ്ടം.സുരേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.എസ്.രമേശന്‍ നായരുടെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.എം.ജി രാധാകൃഷ്ണന്‍,കെ.എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ചിത്രത്തിലൂടെ എം.ജി രാധാകൃഷ്ണന് ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.മേനക സുരേഷ് കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Read More

അച്ഛനെയാണെനിക്കിഷ്ടം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അച്ഛനെയാണെനിക്കിഷ്ടം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുരേഷ് കൃഷ്ണ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മേനക സുരേഷ് കുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അച്ഛനെയാണെനിക്കിഷ്ടം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+