ആക്ഷൻ ഹീറോ ബിജു
1983 എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം നിർവ്വഹിക്കുന്ന മലയാളചലച്ചിത്രമാണ് 'ആക്ഷൻ ഹീറോ ബിജു'. ഈ ചിത്രത്തിൽ നിവിൻ പോളി ആദ്യമായ് മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്നു. പ്രേമത്തിന്റെ വൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനായി മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആക്ഷൻ ഹീറോ ബിജു. നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിൽ നടക്കുന്ന പൊള്ളത്തരങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
ആക്ഷൻ ഹീറോ ബിജു ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ആക്ഷൻ ഹീറോ ബിജു ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications