അദ്വൈതം കഥ/ സംഭവവിവരണം

  പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ജയറാം, രേവതി, ചിത്ര എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് അദൈ്വതം.ടി ദാമോദരന്‍ ആണ് ചിത്ത്രിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.എം ജി സോമന്‍, ജഗന്നാഥ വര്‍മ്മ, ക്യാപ്റ്റന്‍ രാജു, ജനാര്‍ദ്ദനന്‍,കുതിരവട്ടം പപ്പു,നരേന്ദ്രപ്രസാദ്, മണിയന്‍പിള്ള രാജു, ശങ്കരാടി,രാഘവന്‍,അഗസ്റ്റിന്‍, ഭീമന്‍ രഘു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കൈതപ്രം ദാമോദരന്‍ എഴുതിയ വരികള്‍ക്ക് എം ജി രാധാകൃഷ്ണനാണ് സംഗീതം നല്‍കിയത്.ജോണ്‍സണ്‍ മാഷ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്.ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കല്‍പക ഫിലിംസ് ആണ്.
  **Note:Hey! Would you like to share the story of the movie അദ്വൈതം with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X