ഏദന്‍
മികച്ച ഡോക്യുമെന്റിക്ക് ദേശീയ പുരസ്‌ക്കാരം നേടിയ സഞ്ജു സുരന്ദ്രേന്‍ സംവിധാനം ചെയ്ത ഫീച്ചര്‍ സിനിമയാണ് ഏദന്‍.പ്രശസ്ത ചെറുകഥാകൃത്ത് എസ് ഹരീഷിന്റെ ചപ്പാത്തിലെ കൊലപാതകം,മാന്ത്രികവാല്‍,നിര്യാതരായി എന്നീ മൂന്ന് കഥകളാണ് ചിത്രത്തിന് അടിസ്ഥാനം. കോട്ടയത്തിന്റെ മൂന്ന് ഭൂപ്രകൃതിയിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്.അഭിലാഷ് നായര്‍,നന്ദിനി ശ്രീ, ജോര്‍ജ് കുര്യന്‍,ജോജോ ജോര്‍ജ്, രാഹുല്‍ പ്രതാപ്,പിഎം യേശുദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ...
ഏദന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഏദന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications