അകലെ കഥ/ സംഭവവിവരണം

  ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2004ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് അകലെ.പൃഥ്വിരാജ്,ഗീതു മോഹന്‍ദാസ്,ഷീല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കേരളത്തില്‍ താമസമാക്കിയ ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
  **Note:Hey! Would you like to share the story of the movie അകലെ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X