അകലെ

    അകലെ

    Release Date : 09 Dec 2004
    Critics Rating
    Audience Review
    ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2004ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് അകലെ. പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, ഷീല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കേരളത്തില്‍ താമസമാക്കിയ ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

    • ശ്യാമപ്രസാദ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X