X
ഹോം » താരങ്ങള്‍ » ഗോപിക അനില്‍
ഗോപിക അനില്‍

ഗോപിക അനില്‍

Actress
ജീവചരിത്രം:  പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് ഗോപിക അനില്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലൂടെയാണ് ഗോപിക വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് വി.എം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു.  2004ല്‍ പുറത്തിറങ്ങിയ മയിലാട്ടം, 2014ല്‍ പുറത്തിറങ്ങിയ വസന്തത്തിന്റെ കനല്‍വഴികളില്‍, 2018ല്‍ പുറത്തിറങ്ങിയ മട്ടാഞ്ചേരി എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

ഗോപിക അനില്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജയേഷ് മൈനാകപ്പള്ളി 2018
വി എം വിനു 25 Jun 2004
as Actress
ശ്യാമപ്രസാദ് 09 Dec 2004
വി എം വിനു 29 Aug 2003

ഗോപിക അനില്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഗോപിക അനില്‍

പേര് ഗോപിക അനില്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗോപിക അനില്‍ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+