X
മലയാളം » സിനിമകള്‍ » മട്ടാഞ്ചേരി
മട്ടാഞ്ചേരി

മട്ടാഞ്ചേരി

Drama | 2018 |
Malayalam

മട്ടാഞ്ചേരി കഥ

ജയേഷ് മൈനാകപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് മട്ടാഞ്ചേരി. ഐ.എം വിജയന്‍, ജുബില്‍ രാജ്, കോട്ടയം നസീര്‍, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഷാജി എന്‍ ജലീല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മട്ടാഞ്ചേരിയുടെ  ചരിത്രവും വര്‍ത്തമാനവുമാണ് ചിത്രം പറയുന്നത്. ആ നാടിനെ സ്‌നേഹിക്കുന്നവരുടെയും, പുറംലോകം ഗുണ്ടകളെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തുകയും ചെയ്ത ചിലരുടെ ജീവിതമാണ് മട്ടാഞ്ചേരി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്. സാലു കെ ജോര്‍ജ്, ഇര്‍ഷാദ്, കലിംഗ ശശി, ഇന്ദ്രന്‍സ്, ഗോപിക അനില്‍, ശാന്താകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
Read More

മട്ടാഞ്ചേരി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മട്ടാഞ്ചേരി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയേഷ് മൈനാകപ്പള്ളി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

മട്ടാഞ്ചേരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+