Malayalam»Movies»Balettan
    ബാലേട്ടൻ

    ബാലേട്ടൻ

    Release Date : 29 Aug 2003
    3/5
    Critics Rating
    Audience Review
    മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബാലേട്ടൻ. വി എം വിനു ആണ് ചിത്രം സംവിധാനം ചെയ്തത്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി എ ഷാഹിദ് ആണ്.


    • വി എം വിനു
      Director
    • എം ജയചന്ദ്രൻ
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
    • കെ ജെ യേശുദാസ്
      Singer
    • എം ജി ശ്രീകുമാർ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X