അക്കച്ചീടെ കുഞ്ഞുവാവ (1985)
Release date
08 Jul 1985
genre
അക്കച്ചീടെ കുഞ്ഞുവാവ കഥ/ സംഭവവിവരണം
സലീം ചേര്‍ത്തല തിരക്കഥയെഴുതി സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് അക്കച്ചീടെ കുഞ്ഞുവാവ. രതീഷ്,ശോഭന, ജോസ് പ്രകാശ്,ലാലു അലക്‌സ്, ബേബി ശാലിനി,മാള അരവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സി ഇ ബാബു ഛായാഗ്രഹണവും ജോണ്‍സണ്‍ സംഗീതവും നല്‍കിയിരിക്കുന്നു.
**Note:Hey! Would you like to share the story of the movie അക്കച്ചീടെ കുഞ്ഞുവാവ with us? Please send it to us (popcorn@oneindia.co.in).