അമ്മാവന് പറ്റിയ അമളി
മുകേഷ്, തിലകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഗസ്റ്റിന്‍ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് അമ്മാവന് പറ്റിയ അമളി. കെ പി എ സി ലളിത, ടി ജി രവി, ലിസി, ഇന്നസെന്റ്, ലാലു അലക്‌സ്, കുതിരവട്ടം പപ്പു, മാള അരവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. എ ടി ഉമ്മര്‍, മോഹന്‍ സിതാര എന്നിവരുടേതാണ് സംഗീതം.
അമ്മാവന് പറ്റിയ അമളി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അമ്മാവന് പറ്റിയ അമളി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications