അമൃതം ഗമയ
1987ൽ ശിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥ,തിരക്കഥ, സഭാഷണം എഴുതി ഹരിഹരൻസംവിധാനം ചെയ്ത് പി.കെ.ആർ പിള്ള പുറത്തിറക്കിയ കുടുംബചിത്രമാണ് അമൃതം ഗമയ. മോഹൻലാൽ,തിലകൻ,ഗീത,പാർവ്വതി,വിനീത്,ക്യാപ്റ്റൻ രാജു തുടങ്ങിയവർ പ്രധാനവേഷം നടിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.ബി. ശ്രീനിവാസൻ ആണ് നിർവ്വഹിച്ചത്. യവ്വനതിളപ്പിൽ പറ്റിപോയ ഒരബദ്ധം ജീവിതം മുഴുവൻ വേട്ടയാടുന്ന ഒരു യുവഡോക്റ്ററുടെ നീറ്റലാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ഹരിഹരന്റെ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രം ഗണിക്കപ്പെടുന്നു.
അമൃതം ഗമയ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അമൃതം ഗമയ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications