ആംഗ്രി ബേബീസ് ഇന്‍ ലവ് (2014)
Release date
14 Jun 2014
genre
ആംഗ്രി ബേബീസ് ഇന്‍ ലവ് കഥ/ സംഭവവിവരണം
കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന് സംവിധാനം ചെയ്ത ചിത്രമാണ് ആംഗ്രി ബേബീസ് ഇന്‍ ലവ്. അനൂപ് മേനോന്, ഭാവന, നിഷാന്ത് സാഗര്‍, മുക്ത ജോര്‍ജ്ജ്, നോബി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിമാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്ശന് രവിയാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ആംഗ്രി ബേബീസ് ഇന്‍ ലവ് with us? Please send it to us ([email protected]).