MalayalambredcrumbMoviesbredcrumbAngry Babies in Love
    ആംഗ്രി ബേബീസ് ഇന്‍ ലവ്

    ആംഗ്രി ബേബീസ് ഇന്‍ ലവ്

    Release Date : 14 Jun 2014
    2/5
    Critics Rating
    Audience Review
    കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആംഗ്രി ബേബീസ് ഇന്‍ ലവ്. അനൂപ് മേനോന്‍, ഭാവന, നിഷാന്ത് സാഗര്‍, മുക്ത ജോര്‍ജ്ജ്, നോബി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിമാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍ശന്‍ രവിയാണ് ചിത്രം നിര്‍മ്മിച്ചത്.

    • സജി സുരേന്ദ്രന്‍
      Director
    • കൃഷ്ണ പൂജപ്പുര
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X