അനുരാഗ കരിക്കിന്‍വെള്ളം
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കരിക്കിന്‍വെള്ളം. ബിജു മേനോന്‍, ആസിഫ് അലി, സുധീര്‍ കരമന, രജിഷ വിജയന്‍, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശബരീഷ് വര്‍മ, ബി.കെ ഹരിനാരായണന്‍, മഹേഷ് ആര്‍ രഘുനനന്ദന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗോവിന്ദ് മേനോന്‍, വൈക്കം വിജയലക്ഷ്മി, ശബരീഷ് വര്‍മ, ശ്രീരാഗ് സജി,പ്രീതി പിളള എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍...
അനുരാഗ കരിക്കിന്‍വെള്ളം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അനുരാഗ കരിക്കിന്‍വെള്ളം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications