അർജുനൻ സാക്ഷി
പൃഥ്വിരാജ് നായകനായി രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ 2011 ജനുവരി 28-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'അർജുനൻ സാക്ഷി'. ആൻ അഗസ്റ്റിനാണ് ഈ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി സൂപ്പർ സ്കോർപ്പിയോ ക്രെയിൻ ഉപയോഗിച്ചു ചിത്രീകരിക്കുന്ന ചിത്രമാണിത്.
അർജുനൻ സാക്ഷി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അർജുനൻ സാക്ഷി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications