അസുരവംശം (1997)
Release date
1997
genre
അസുരവംശം കഥ/ സംഭവവിവരണം
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് അസുരവംശം.മനോജ് കെ ജയന്,ബിജു മേനോന്,സിദ്ധിഖ്,സായികുമാര്‍,നരേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് രാജാമണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.സതീഷ് ബാബു,സിദ്ധിക്ക്,സോമന് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഷോഗണ് ഫിലിംസ് ലിമിറ്റഡിന്റെ ബാനറില്‍ ആര് മോഹന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie അസുരവംശം with us? Please send it to us ([email protected]).