MalayalambredcrumbMoviesbredcrumbAsuravamsham
    അസുരവംശം

    അസുരവംശം

    Release Date : 1997
    Critics Rating
    100+
    Interseted To Watch
    രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് അസുരവംശം.മനോജ് കെ ജയന്‍,ബിജു മേനോന്‍,സിദ്ധിഖ്,സായികുമാര്‍,നരേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് രാജാമണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.സതീഷ് ബാബു,സിദ്ധിക്ക്,സോമന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഷോഗണ്‍ ഫിലിംസ് ലിമിറ്റഡിന്റെ ബാനറില്‍ ആര്‍ മോഹന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • ഷാജി കൈലാസ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X