എ ടി എം കഥ
ജെസ്ബാൽ ഷണ്മുഖം സംവിധാനം നിർവ്വഹിക്കുന്ന മലയാള ചലച്ചിത്രമാണ് എ ടി എം. ഭഗത് മാനുവലും, ബോളിവുഡ് താരം ജാക്കി ഷ്രോഫുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ജാക്കി ഷ്രോഫിന്റെ രണ്ടാമത് മലയാള ചിത്രമാണ് എ ടി എം. നേരത്തെ വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു.
** Note : Hello! Would you like to share the storyline of the movie എ ടി എം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications