എ ടി എം

  എ ടി എം

  Release Date : 04 Dec 2015
  Critics Rating
  Audience Review
  ജെസ്ബാൽ ഷണ്മുഖം സംവിധാനം നിർവ്വഹിക്കുന്ന മലയാള ചലച്ചിത്രമാണ് എ ടി എം. ഭഗത് മാനുവലും, ബോളിവുഡ് താരം ജാക്കി ഷ്രോഫുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ജാക്കി ഷ്രോഫിന്റെ രണ്ടാമത് മലയാള ചിത്രമാണ് എ ടി എം. നേരത്തെ വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു.
  • ജെസ്പാൽ ഷണ്മുഖം
   Director
  • സിമ്മി ജോർജ് ചെട്ടിശ്ശേരിൽ
   Producer
  • ആന്റണി ജോണ്‍
   Music Director
  • ജോബി കാവാലം
   Lyricst
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X