MalayalambredcrumbMoviesbredcrumbAvarkkoppam be wAith Them
    അവര്‍ക്കൊപ്പം

    അവര്‍ക്കൊപ്പം

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പൂര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഗണേഷ് നായര്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് അവര്‍ക്കൊപ്പം.അജിത് എസ് നായര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിഷികാന്ത് ഗോപി, അജിത് നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീത സംവിധായകന്‍ ഗിരിസൂര്യയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ജാസി ഗിഫ്റ്റ്,ബിജു നാരായണന്‍, നജിം അര്‍ഷാദ്, കാര്‍ത്തിക ഷാജി, ഗിരി സൂര്യ എന്നിരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ത്രിപ്പാടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഹാപ്പി റുബീസ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചത്.

    • ഗണേഷ് നായര്‍
      Director
    • ഗിരിസൂര്യ
      Music Director
    • നിഷികാന്ത് ഗോപി
      Lyricst
    • അജിത് നായര്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X