X

അവരുടെ രാവുകള്‍

Genre

Comedy

Language

Malayalam

Release Date

മങ്കിപെൻ' എന്ന ചിത്രത്തിനു ശേഷം ഷാനിൽ മുഹമ്മദ്‌ സംവിധാനം ചെയ്ത ചിത്രമാണ് 'അവരുടെ രാവുകൾ'. ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് എന്നിവർ ഒരുമിച്ചാണ് മങ്കി പെൻ ചിത്രം സംവിധാനം ചെയ്തത്. ഷാനിൽ മുഹമ്മദ്‌ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കയാണ് അവരുടെ രാവുകൾ എന്ന ചിത്രത്തിലൂടെ. അസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്‌, അജു വർഗീസ്‌, ഹണി റോസ്, നെടുമുടി വേണു തുടങ്ങിയവർ അഭിനയിക്കുന്നു. 

അവരുടെ രാവുകള്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍

ചിത്രം അവരുടെ രാവുകള്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+