X
മലയാളം » സിനിമകള്‍ » അവതാരം (ജയൻ)
അവതാരം

അവതാരം

Action | Drama | Dec 2015 |
Malayalam

2.5 /5 Users

0 /5 Filmibeat

അവതാരം കഥ

കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ അനശ്വര നടൻ ജയനെ വീണ്ടും വെള്ളിത്തിരയിൽ എത്തിക്കുന്ന ചിത്രമാണ് 'അവതാരം'. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രശസ്ത സംഗീത സംവിധയകാൻ സലില്‍ ചൗധരിയുടെ മകൻ സഞ്ജയ്‌ ചൗധരിയും, വയലാർ രാമവർമ്മയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ഈ ചിത്രത്തിൽ ഒന്നിക്കുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ ജയന്റെ സഹോദര പുത്രനും ആനിമേഷൻ വിദഗ്ധനുമായ കണ്ണൻ നായർ സഹകരിക്കുന്നു. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ ചേർന്നാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്. ടി എ ഷാഹിദാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത്.
Read More

അവതാരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അവതാരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിജീഷ് മണി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അവതാരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അവതാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+