അവതാരം കഥ
സംഗീത സംവിധയകാൻ സലില്‍ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും, വയലാർ രാമവർമ്മയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ഈ ചിത്രത്തിൽ ഒന്നിക്കുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ ജയന്റെ സഹോദര പുത്രനും ആനിമേഷൻ വിദഗ്ധനുമായ കണ്ണൻ നായർ സഹകരിക്കുന്നു. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ ചേർന്നാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്. ടി എ ഷാഹിദാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie അവതാരം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications