അവതാരം
ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത് 2014 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ചിത്രമാണ് അവതാരം. തെന്നിന്ത്യൻ നായിക ലക്ഷ്മിമേനോനാണ് ഈ ചിത്രത്തിൽ ദിലീപിന്റെ ജോഡി ആയി എത്തുന്നത്. ഉദയകൃഷ്ണ സിബി കെ തോമസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യാസൻ എടവനക്കാടിന്റെതാണ് തിരക്കഥ. ഒരു നാട്ട് പ്രദേശത്ത് ജനിച്ച് വളർന്നയാളാണ് മാധവൻ (ദിലീപ്). ടൌണിൽ താമസിക്കുന്ന അദ്ദേഹത്തിൻറെ ചേട്ടൻ ഒരു അപകടത്തിൽ മരണപ്പെടുന്നു. ഇതേ തുടർന്ന് ചേട്ടന്റെ ഭാര്യക്കും, മകൾക്കും സഹായത്തിനായി അയാൾ കൊച്ചിയിലക്ക് വരുന്നു....
അവതാരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അവതാരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications