അവിചാരിത
ടിനി ടോം, ജ്യോതി കൃഷ്ണ എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന മലയാള ചലച്ചിത്രമാണ് 'അവിചാരിത'.ഷാനവാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അജയ് മേനോൻ ആണ് നിർമ്മിക്കുന്നത്.റഫീഖ് അഹമ്മദ്,റഷീദ് പാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സുദീപ് പാലനാട്ടാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ജയന്‍ ഛായാഗ്രഹണവും അജയന്‍ മുഖത്തല കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.
അവിചാരിത ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അവിചാരിത ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications